Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Olympus : Devdutt Pattanaik | ഒളിമ്പസ് | Dc Books
MRP ₹ 399.00 (Inclusive of all taxes)
₹ 376.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Devdutt Pattanaik
  • Page :
    280
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    97893564824845
  • Language :
    Malayalam
Description

Olympus Devdutt Pattanaik Dc Books ഹിന്ദു ദേവന്മാരുടെ അമരാവതിപോലെ യാണ് ഗ്രീക്ക് ദേവന്മാർക്ക് ഒളിമ്പസ് • ഒളിമ്പ്യൻമാരുടെ നേതാവായ സ്യൂസ് സ്വർഗ്ഗത്തിന്റെയും ദേവന്മാരുടെയും രാജാ വായ ഇന്ദ്രന് സമമാണ്. റോമാക്കാർക്ക് ഹെർക്കുലീസ് എന്നറിയപ്പെടുന്ന ഗ്രീക്ക് വീരനായ ഹരാക്ളീസിന്റെ നേട്ടങ്ങൾ ശ്രീകൃഷ്ണനെ ഓർമ്മിപ്പിക്കുന്നു. • ഗ്രീക്ക് ഇതിഹാസത്തിൽ പറയുന്ന, തന്റെ ഭാര്യയായ ഹെലനെ ട്രോയിയിൽനിന്ന് തിരികെക്കൊണ്ടു വരാൻ ആയിരം കപ്പലുകളുമായി കടൽ കടക്കുന്ന ഭർത്താവിന്റെ കഥ, ലങ്കയിൽനിന്ന് സീതയെ രാമൻ രക്ഷിച്ചതിന്റെ കഥയോട് സാമ്യമുള്ളതായി തോന്നുന്നു. അപ്പോൾ ഗ്രീക്ക്-ഹിന്ദു പുരാണങ്ങൾ തമ്മിൽ ബന്ധമുണ്ടോ? ഒരു സാധാരണ ഇന്തോ-യുറോപ്യൻ വേരുകളുമായി ഇതിന് എന്തെങ്കിലും സാമ്യമുണ്ടോ? അതോ മഹാനായ അലക്സാണ്ടറിന്റെ ആഗമനത്തെത്തുടർന്നുള്ള നൂറ്റാണ്ടുകളിൽ, ഗ്രീക്ക് ദൂതന്മാർ മഥുര, മഗധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തപ്പോൾ ഉണ്ടായ ആശയങ്ങളുടെ ഒരു കൈമാറ്റം ആയിരുന്നോ? ഈ പുസ്തകത്തിൽ, പുരാണഗവേഷകനായ ദേവ്ദത് പട്നായ്ക് പുരാതന ഗ്രീക്ക് കഥകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയും കഥകളുടെ ഒരു പുതിയ ലോകം പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നു. വിവർത്തനം: ബാലകൃഷ്ണൻ അഞ്ചത്ത്

Customer Reviews ( 0 )