Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Kuthirayude Katha : Leo Tolstoy | ഒരു കുതിരയുടെ കഥ | Mathrubhumi Books
MRP ₹ 110.00 (Inclusive of all taxes)
₹ 99.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Leo Tolstoy
  • Page :
    64
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359626574
  • Language :
    Malayalam
Description

Oru Kuthirayude Katha Leo Tolstoy Mathrubhumi Books ലാളിത്യവും എളിമയും നിറഞ്ഞ കണ്ണുകളോടെയാണ് ടോള്‍സ്‌റ്റോയ് ലോകത്തെ വീക്ഷിക്കുന്നത്. ഒരു കുതിരയിലൂടെ മനുഷ്യാസ്തിത്വത്തിന്റെയും ഉടമബോധത്തിന്റെയും അടിത്തറയെത്തന്നെ ചോദ്യംചെയ്യുകയാണ് അദ്ദേഹം. -മാക്‌സിം ഗോര്‍ക്കി കുതിര കഥാകാരനാകുന്ന ടോള്‍സ്‌റ്റോയിയന്‍ സാമൂഹികവിമര്‍ശനം. വയസ്സാംകാലത്ത്, സഹകുതിരകള്‍ക്കു മുന്നില്‍ തന്റെ ഭൂതകാലത്തെപ്പറ്റി പര്യാലോചന ചെയ്യുകയാണവന്‍- ഖോല്‍സ്‌റ്റോമെര്‍ എന്ന കുതിര. മനുഷ്യത്വത്തിന്റെ വ്യാജബിംബങ്ങളെ തകര്‍ത്തെറിയുന്ന അനുഭവങ്ങളിലൂടെയാണ് അവന് ഇക്കാലമത്രയും കടന്നുപോകേണ്ടിവന്നത്. സ്വാതന്ത്ര്യം, അന്തസ്സ്, ഉടമസ്ഥത എന്നിവയെപ്പറ്റിയുള്ള മൂര്‍ച്ചയേറിയ ധ്യാനം.

Customer Reviews ( 0 )