Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Mazhayulla Rathriyil : Sumi Prasanth | ഒരു മഴയുള്ള രാത്രിയിൽ | Mankind Publication | Pre Book
MRP ₹ 220.00 (Inclusive of all taxes)
₹ 199.00 10% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Sumi Prasanth
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Oru Mazhayulla Rathriyil Sumi Prasanth Mankind Publication സാങ്കല്പിക ലോകത്ത് ജീവിക്കാനാഗ്രഹിക്കുന്നവരാണ് മനുഷ്യർ, ഗന്ധർവ്വനെ പോലെയോ ചാത്തനെ പോലെയോ ഉള്ള ഒരു അദൃശ്യസാന്നിധ്യം ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടാവില്ല. പോസിറ്റീവ് എനർജി പോലെതന്നെ നെഗറ്റീവ് എനർജിയും ഉണ്ടെന്നത് സത്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയൊരനുഭവം പറയാനില്ലെങ്കിലും എൻ്റെ ആ വിശ്വാസത്തിൽ ഞാനുറച്ചുനിൽക്കുന്നു. മരണമെന്ന സത്യത്തിൽ അലിഞ്ഞുചേരാത്ത ആത്മാക്കൾ ഭൂമിയിലെ ജീവനുള്ളവരുടെ സഹായം തേടിയെത്തിയാൽ എങ്ങനെയുണ്ടാകും? അതാണ് ഈ നോവലിൻ്റെ ഇതിവൃത്തം. ഒരു മഴയുള്ള രാത്രിയിൽ സംഭവിക്കുന്ന കഥ. എൻ്റേതായ രീതിയിൽ അതിന് ഞാനൊരു സാങ്കല്പികലോകം കല്പിച്ചുകൊടുത്തു. സമീരയുടെ ആത്മാവിന് ശാന്തി കിട്ടുമെന്ന വിശ്വാസത്തിൽ ആ മഴയുള്ള രാത്രിയിൽ നമുക്കുമൊന്ന് നനയാം

Customer Reviews ( 0 )