Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Osho Vinte Nila Njarambu : Asha Menon ഓഷോവിന്റെ നീലഞരമ്പ് | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 137.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Asha Menon
  • Page :
    116
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126415984
  • Language :
    Malayalam
Description

Osho Vinte Nila Njarambu Asha Menon Dc Books ഓഷോ-ഗാന്ധി വിരുദ്ധബലങ്ങളെ സ്വാംശീകരിക്കുന്ന ഭാരതീയ സംസ്‌കൃതിയിൽനിന്നേ ഇവർ ഇരുവരെയുംപോലെ വിഭിന്നസത്തകൾ ഉരു വാകുകയുള്ളൂ. ഓഷോ ജീവിതത്തിൽ ആഘോഷത്തിനു മുൻതൂക്കം നൽകിയപ്പോൾ ഗാന്ധി വേദനയ്ക്കും അതിന്റെ പരിഹാരത്തിനുമാണ് മുൻതൂക്കം നൽകിയത്. ഓഷോ രാഷ്ട്രീയാവബോധം തിരസ്‌കരിച്ച് സ്വതന്ത്ര കമ്മ്യൂണുകളെപ്പറ്റി ആലോചിച്ചു; ഗാന്ധി രാഷ്ട്രീയാവബോധത്തെ സാക്ഷാത്കാരത്തിന്റെയും മോചനത്തിന്റെയും മാർഗമാക്കി. ഓഷോ കാമം നിറവേറ്റാനാവശ്യപ്പെട്ടപ്പോൾ ഗാന്ധി കാമം നിയന്ത്രിക്കാൻ ആഹ്വാനം ചെയ്തു. എങ്കിലും ഇവർ ഇരുവരും സംഗമിക്കുന്ന വക്തലം ഉണ്ട്- ആസക്തിയില്ലായ്മ. ഗുരുസങ്കല്പ ങ്ങളിൽനിന്നു മാറി നിർഭയം, നിരപേക്ഷം, ഓഷോഉൺമയിലൂടെ സഞ്ചരിക്കുകയാണ് ആഷാമേനോൻ. ഒപ്പം അദ്ദേഹത്തിന്റെ വൈഷയികത്വം ചില മലയാളി എഴുത്തുകളിൽ എങ്ങനെ ഉറവതേടുന്നു എന്ന അനുബന്ധാന്വേഷണവും.

Customer Reviews ( 0 )