മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ തിരഞ്ഞെടുത്ത 60 കവിതകളുടെ സമാഹാരം. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകള്‍. മാനുഷികമഹത്ത്വത്തില് വിജൃംഭിതവീര്യവാനാവുകയും സൗന്ദര്യബോധത്തെ മനുഷ്യജീവിതത്തിന്റെ മൃതസഞ്ജീവനിയായി വിശ്വസിക്കുകയും ചെയ്യുന്ന ഒരക്ഷമഹൃദയത്തിന്റെ സ്പന്ദനമാണ് ഈ ഓടക്കുഴലില്നിന്നുയരുന്ന നാദലഹരി. മലയാള കവിതയുടെ എക്കാലത്തെയും ധന്യമായ ഉപല്ധിയാണ് ഈ കാവ്യസമാഹാരം.