Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Prakruthi Paristhiti Daridryam Jalam Oorjam : Anand | പ്രകൃതി പരിസ്ഥിതി ദാരിദ്ര്യം ഊര്‍ജ്ജം | Dc Books
MRP ₹ 160.00 (Inclusive of all taxes)
₹ 139.00 13% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anand
  • Page :
    108
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126415359
  • Language :
    Malayalam
Description

Prakruthi Paristhiti Daridryam Jalam Oorjam Anand Dc Books എല്ലാവരുടെയും ആവശ്യങ്ങൾക്കുള്ളത് ഭൂമിയിലുണ്ട്, അത്യാഗ്രഹങ്ങൾക്കുള്ളതില്ല, എന്നായിരുന്നു ഗാന്ധിജിയുടെ ഉദാത്തവീക്ഷണം. ഗാന്ധിജിക്കുശേഷം അരനൂറ്റാണ്ട് കടന്നുപോന്ന ലോകത്തിന്റെ അവസ്ഥ തികച്ചും ആ നിലയിലല്ല. എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾ-ഭൂമിയും ജലവും വായുവും ഊർജ്ജവും-പൂരീകരിക്കുവാനുള്ള വിഭവശേഷി ഇന്ന് ഭൂമിയിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംരക്ഷണത്തിൻ്റെ എന്നപോലെ അതീജീവനത്തിൻ്റേതു കൂടിയാണ് ഇന്ന് പ്രശ്‌നം. രണ്ടിനുമിടയ്ക്ക് പെട്ടുപോയിരിക്കുന്ന മാനവജാതിയെക്കുറിച്ചുള്ള ചില ചിന്തകളാണ് ഈ പുസത്തിൽ. സമഗ്രമായ ഒരു പഠനമല്ല ഇത്. സമഗ്രമായ വീക്ഷണം ആവശ്യമാണെന്ന് സൂചിപ്പിക്കുകമാത്രമെ താൻ ചെയ്യുന്നുള്ളുവെന്ന് ഗ്രന്ഥകാരൻ.

Customer Reviews ( 0 )