Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ruchiyormmakal : Prathibha Kdavath Purayil | രുചിയോർമ്മകൾ | Mankind Publication | Pre Book
MRP ₹ 250.00 (Inclusive of all taxes)
₹ 224.00 10% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Prathibha Kdavath Purayil
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Ruchiyormmakal Prathibha Kdavath Purayil Mankind Publication ഓർമ്മക്കൂടാരം പഴയ പുസ്തകക്കട പോലെയാണ്. അവിടെ പലതരം പുസ്തകങ്ങളെന്നപോലെ പലതരം ഓർമ്മകളുണ്ടാകും. ചിലത് വീണ്ടും വീണ്ടുമെടുത്ത് ഏടുകൾ മറിച്ചുനോക്കാൻ തോന്നുന്നവ. ചിലത് ഒരിക്കൽ വായിച്ചു കഴിഞ്ഞാൽ പ്രാധാന്യം നഷ്ടപ്പെടുന്ന പത്രക്കടലാസ്സുപോലെ ഉപയോഗശൂന്യമായവ, മാറാലപിടിച്ച് കിടക്കുന്നവ. അവയെക്കൊണ്ട് വലിയ ഉപകാരമോ ഉപദ്രവമോ ഇല്ല. എന്നാൽ പഴയ പുസ്‌തകക്കടയിൽ മറ്റുചില അപകടകാരികളായ പുസ്ത‌കങ്ങളുണ്ട്. ചിതലരിച്ചവ. നല്ല പുസ്‌തകങ്ങളെക്കൂടി അപായപ്പെടുത്തി അവയുടെ കാതലിനെവരെ കാർന്നെടുക്കാൻ കെൽപ്പുള്ളവ. വേദനാജനകമായ ഒറ്റപ്പെടുത്തലുകളായും തെറ്റിദ്ധാരണകളായും വഞ്ചനകളായും ഓർമ്മക്കൂടാരത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന, ഇനിയൊരിക്കലും തീണ്ടരുതെന്ന് കരുതുന്ന ചീഞ്ഞളിഞ്ഞവ. ഓർക്കാൻ ഇഷ്ടപ്പെടാത്ത ജീർണ്ണിച്ച ഓർമ്മകളെ കുഴിച്ചുമൂടുക! അവ അവിടെക്കിടന്ന് ജീർണ്ണിക്കട്ടെ. ആ അനുഭവങ്ങൾ വളരുവാനുള്ള അറിവായി, അനുഭവമായി വെളിച്ചമായി മാറട്ടെ. നല്ലോർമ്മകൾക്ക് വഴിയൊരുക്കട്ടെ, വളമാകട്ടെ!

Customer Reviews ( 0 )