Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sakunthala By Lalithambika Antharjanam : ശകുന്തള | Green Books
MRP ₹ 160.00 (Inclusive of all taxes)
₹ 135.00 16% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Lalithambika Antharjanam
  • Page :
    112
  • Format :
    Paperback
  • Publisher :
    Green Books
  • ISBN :
    9788199035959
  • Language :
    Malayalam
Description

Sakunthala By Lalithambika Antharjanam Green Books ഇന്ത്യന്‍ മനസ്സിലൂടെയും ഭാവനാലോകത്തിലൂടെയും മഹാസഞ്ചാരങ്ങള്‍ നടത്തിയിട്ടുള്ള ഒരു ആഖ്യാനമാണ് ശാകുന്തളകഥ . മഹാഭാരത കഥയിൽനിന്ന് സംസ്‌കൃതനാടകത്തിലേക്കും വിവിധ പ്രാദേശികഭാഷകളിൽ , നാടകങ്ങളായും, പിന്നെ സിനിമകളായും ടെലിവിഷന്‍ സീരിയലുകളായും അതു രൂപം മാറിക്കൊണ്ടേയിരുന്നു. മലയാളത്തിലെ ആദ്യത്തെ സ്ത്രീതിരക്കഥാകൃത്തായ ലളിതാംബിക അന്തർജ്ജന ത്തിന്റെ ആദ്യ തിരക്കഥയാണ് , കുഞ്ചാക്കോ സംവിധാനം ചെയ്ത് 1965-ൽ പുറത്തിറങ്ങിയ 'ശകുന്തള'. ഇവിടെ മായികമായ രീതിയിൽ ശാകുന്തളക്കഥ എന്ന മിത്ത് ചരിത്രപരവും സമകാലികവും ആയി മാറുന്നു. കഥ കാര്യമാകുന്നു. അത് നമ്മുടെ ജീവിതവും രാഷ്ട്രീയവുമായി കണ്ണിചേരുന്നു. പൗരാണികമായ ഊർജ്ജം രാഷ്ട്രനിർമ്മാണമായി പരിണമിക്കപ്പെടുന്നു. അങ്ങനെ ആ പുരാണകഥ സിനിമയിലൂടെ ഒരു രാഷ്ട്രത്തിന്റെ ആഖ്യായികതന്നെയായി മാറുന്നു.

Customer Reviews ( 0 )