Vakken Samarayudham By M Haridas Green Books ഒരു കാവ്യശകലം, അല്ലെങ്കിൽ ഒരെഴുത്തുകാരൻ സാന്ദർഭികമായി കുറിച്ചിട്ട ചില വാക്കുകൾ ആകാം സുഭാഷിതകാരന് അടിത്തറ. അവയിൽ നിന്ന് ആരംഭിച്ച് സ്വന്തം ചിന്തയുടെ മറ്റൊരു ലോകത്തിലേക്ക് വായനക്കാരനെ കുട്ടിക്കൊണ്ടുപോവുക എന്ന കാര്യമാണ് അത്രമേൽ സ്വാഭാവികമായി ഹരിദാസ് നിർവഹിക്കുന്നത്.