Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sherlock Holmsinte Sahasangal : Arthur Conan Doyle | ഷെർലക് ഹോംസിൻ്റെ സാഹസങ്ങൾ | Mathrubhumi Books
MRP ₹ 225.00 (Inclusive of all taxes)
₹ 207.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Arthur Conan Doyle
  • Page :
    182
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359629957
  • Language :
    Malayalam
Description

Sherlock Holmsinte Sahasangal Arthur Conan Doyle Mathrubhumi Books ഹോംസ് കഥകളുടെ ആദ്യ സമാഹാരമാണ് ഷെര്‍ലക് ഹോംസിന്റെ സാഹസങ്ങള്‍. ഡിറ്റക്ടീവ് ഫിക്ഷന്റെ ആരാധകര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ കൃതി. ഷെര്‍ലക് ഹോംസിന്റെ സമര്‍ത്ഥമായ വേഷപ്പകര്‍ച്ചയും ഏറ്റവും അവ്യക്തമായ നിഗൂഢതകള്‍ പോലും പരിഹരിക്കാനുള്ള കഴിവും ഇതിലെ ഓരോ കഥയിലും കാണാം. എ സ്‌കാന്റല്‍ ഇന്‍ ബൊഹീമിയ എന്ന ആദ്യ കഥയിലാണ് ഐറിന്‍ ആഡ്‌ലര്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കഥയില്‍ മാത്രമാണ് കടന്നുവരുന്നതെങ്കിലും ഷെര്‍ലക് ഹോംസിന്റെ പ്രണയിനിയെന്ന തരത്തില്‍ അവതരിപ്പിക്കപ്പെട്ട ഏക കഥാപാത്രമാണവര്‍. ഷെര്‍ലക് ഹോംസ് ആകെ പരാജയപ്പെടുന്നത് ഈ കഥയില്‍ മാത്രമാണ്. ഈ സമാഹാരത്തിലെ നാലു കഥകള്‍ ഡോയ്ല്‍ തന്റെ എല്ലാക്കാലത്തെയും ഇഷ്ടകഥകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൊഹീമിയന്‍ അപവാദം, ചെമ്പന്‍ മുടിക്കാരന്‍, നീലമാണിക്യത്തിന്റെ കഥ, പുള്ളിയുള്ള തലക്കെട്ട്, എന്‍ജിനീയറുടെ പെരുവിരല്‍ തുടങ്ങി ഡിറ്റക്ടീവ് ഫിക്ഷന്‍ വിഭാഗത്തിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കഥകള്‍.

Customer Reviews ( 0 )