Snehithane Snehithane Rekha K Dc Books ഒരു ജൂൺമഴക്കാലത്ത് ചിണുങ്ങിക്കരഞ്ഞുകൊണ്ട് തുടക്കംകുറിച്ച വിദ്യാർത്ഥിജീവിതം.... അടുക്കളയിൽ തുടങ്ങി തട്ടുകടവരെ നീളുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ രുചിയും മണവും... നഗരജീവിതത്തിന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങൾ... സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും നനുത്ത ഓർമ്മകൾ... ഒരു കാലിഡോസ്കോപ്പിലൂടെന്നപോലെ ഇതൾവിരിയുന്ന സാന്ദ്രസുന്ദരമായ ജീവിതദൃശ്യങ്ങൾ. കഥാകാരിയും പത്രപ്രവർത്തകയുമായ രേഖയുടെ ഓർമ്മചിത്രങ്ങളുടെ ആൽബം,