Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Sthuthiyayirikkatte : V.Jayadev സ്തുതിയായിരിക്കട്ടെ | H&C Publication
₹ 420.00
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    V.Jayadev
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Sthuthiyayirikkatte V.Jayadev H&C Publication ഏതു നിമിഷവും, ഏതു തിരിവിൽവച്ചും, അവ്യവസ്ഥയാൽ ഉന്മാദവും അട്ടിമറിയാൽ കിനാവും കടന്നാക്രമിച്ചേക്കാവുന്ന ഒരു കെണിനിലമാണ് ഈ നോവൽ. ദുരൂഹമായ ഒരു ദുഃസ്വപ്ന ത്തിലേക്കു വഴുതിവീഴുകയാണ് നിങ്ങൾ എന്ന് അപായസൈറൺ മുഴക്കുന്ന താളുകൾ. അപ്രവചനീയമായ അന്തർയാത്രകളും അന്തഃക്ഷോഭങ്ങളും ഈ ദുർനടപ്പിൽ വൈദ്യുതാലിംഗനങ്ങളേ കുന്നു. സ്വപ്നത്തിൽപ്പോലും ഇടപെടുന്ന, അവയെ അപഹരി ക്കുന്ന വിഭ്രമകല്പ്‌പനകളിലൂടെ, നടപ്പുകാലസങ്കീർണതകൾ വായനക്കാർ ഇതിൽ രുചിച്ചറിയുന്നു.

Customer Reviews ( 0 )