Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Swasanavum Pranayamavum : Swami Rama ശ്വാസനവും പ്രാണായാമവും | Dc Books
MRP ₹ 170.00 (Inclusive of all taxes)
₹ 156.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Swami Rama
  • Page :
    152
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352822263
  • Language :
    Malayalam
Description

Swasanavum Pranayamavum Swami Rama Dc Books ശ്വസനത്തെക്കുറിച്ചുള്ള വിശദമായൊരു അന്വേഷണമാണ് ഈ പുസ്തകം. വ്യത്യസ്ത തലങ്ങളില്‍ നടക്കുന്ന ശരീരപ്രക്രിയകളെ ശ്വാസം എങ്ങനെ ഒരൊറ്റ യൂണിറ്റായി ഏകീകരിക്കുന്നുവെന്നും ശ്വസനക്രമീകരണത്തിലൂടെ നമ്മുടെ ശാരീരിക-മാനസിക പ്രവൃത്തികളില്‍നിന്നും കൂടുതല്‍ ഗുണകരമായ ഫലങ്ങള്‍ എങ്ങനെ ഉളവാക്കാമെന്നും ഈ പുസ്തകം ചര്‍ച്ചചെയ്യുന്നു. സഹസ്രാബ്ദങ്ങള്‍ക്കുമുന്നേ ഭാരതീയ ഋഷിമാരുടെ കണ്ടെത്തലുകള്‍ സ്വാമി രാമ ചര്‍ച്ചചെയ്യുമ്പോള്‍ ആധുനിക വൈദ്യശാസ്ത്രവിദഗ്ധരായ റുഡോള്‍ഫ് ബലെന്റൈനും അലന്‍ ഹെയിംസും അതിന്റെ ശാസ്ത്രീയ അടിത്തറയെക്കുറിച്ച് അന്വേഷിക്കുന്നു. വിവര്‍ത്തനം: ജി. അമൃതരാജ്‌

Customer Reviews ( 0 )