Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Swayam Deepamavuka : Nettoor Gopalakrishnan | സ്വയം ദീപമാവുക | Dc Books
MRP ₹ 240.00 (Inclusive of all taxes)
₹ 229.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Nettoor Gopalakrishnan
  • Page :
    184
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126466306
  • Language :
    Malayalam
Description

Swayam Deepamavuka Nettoor Gopalakrishnan Dc Books നിരവധി വിളക്കുകളില്‍നിന്നുള്ള ഈ ദര്‍ശനങ്ങളും കഥകളും മനുഷ്യനിന്നോളം നേടിയ ഏറ്റവും ശ്രേഷ്ഠമായ, അനശ്വരമായ സമ്പാദ്യ മാകുന്നു. വായനക്കാര്‍ക്ക് സമാധാനവും വെളിച്ചവും മാര്‍ഗ്ഗനിര്‍ദേശവും നല്‍കുന്ന സെന്‍, ബുദ്ധന്‍, താവോ, സൂഫി, ശ്രീരാമകൃഷ്ണ പരമഹംസര്‍ തുടങ്ങിയവരുടെ വിളക്കുകള്‍ ഒന്നിച്ചിരുന്ന് വെളിച്ചം ചൊരിയുന്ന കാഴ്ച നമ്മെ പ്രകാശനിറവിലെത്തിക്കുന്നു. ലൗകികമായ ഇരുട്ട് നീക്കാനുള്ള വിളക്കുകളെക്കാള്‍ മനുഷ്യന്റെ ഉള്ളിലെ ഇരുട്ട് ശമിപ്പിക്കാനുള്ള വെളിച്ചം നമ്മുടെ ജീവിതയാത്രയില്‍ വളരെ പ്രധാനപ്പെട്ടതത്രേ! സ്വയം ദീപമാവുക എന്ന പുസ്തകം മനുഷ്യനെ വഴികാണിക്കുന്ന ഉള്ളിലെ ദീപം തെളിക്കുന്നു. ഇരുട്ടിന്റെ വിത്തുകള്‍ തിരിച്ചറിയുകയും അവയെ പരിവര്‍ത്തിപ്പിക്കാനുള്ള വഴികള്‍ കണ്ടുപിടി ക്കുകയും ചെയ്യുന്നു.

Customer Reviews ( 0 )