Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Akashakkannulla Kuthira By M Prasanth : ആകാശക്കണ്ണുള്ള കുതിര | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 134.00 11% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    M Prasanth
  • Page :
    112
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788162989708
  • Language :
    Malayalam
Description

Akashakkannulla Kuthira By M Prasanth Dc Books വേനലവധിക്കാലത്ത് പണം കണ്ടെത്താനിറങ്ങുന്ന മോജോയും ജോണും തോൽപ്പാവക്കളിക്കാരനായ ഫെലിപ്‌സിനൊപ്പം കടൽ കടന്ന് ദ്വീപുകളിലേക്ക് യാത്ര പുറപ്പെടുന്നു. ശലഭങ്ങൾ സംസാരിക്കുന്ന ലില്ലി ദ്വീപിലൂടെയും അന്ധവിശ്വാസങ്ങൾ നിറഞ്ഞ ഭൂതക്കോട്ടയിലൂടെയുമുള്ള അവരുടെ സാഹസികയാത്ര! യാത്രയ്ക്കൊടുവിൽ ഭൂതക്കോട്ടയിലെ ഒരു ചതിക്കുഴിയിൽനിന്ന് അവർക്ക് ലഭിക്കുന്ന, തിളങ്ങുന്ന നീലക്കണ്ണുകളും കൊമ്പുമുള്ള അത്ഭുത കുതിരക്കുട്ടി അവരുടെ ജീവിതത്തെ എങ്ങനെ മാറ്റുമെന്ന കഥ! കുട്ടികളുടെ നിഷ്കളങ്കമായ ഭാവനയും അതിജീവനവും സൗഹൃദവും കോർത്തിണക്കിയ മനോഹരമായ നോവൽ.

Customer Reviews ( 0 )