Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Anuyathra : Abu Abinu | അനുയാത്ര | Dc Books
MRP ₹ 360.00 (Inclusive of all taxes)
₹ 346.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Abu Abinu
  • Page :
    304
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789364877060
  • Language :
    Malayalam
Description

Anuyathra Abu Abinu Dc Books ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി. ഭിന്നശേഷിക്കാരനായ 28 വയസ്സുള്ള മകന്റെ ആകസ്മിക മരണത്തിനു ശേഷം അയാളുടെ മയ്യത്തടക്കുന്നതു വരെയുള്ള സമയദൂരത്തിലാണ് ഈ നോവൽ സംഭവിക്കുന്നത്. വാപ്പയുടെ സ്മരണയിലൂടെ മുന്നേറുന്ന ഈ നോവൽ അതിസൂക്ഷ്മമായ ചില ജീവിത സന്ദർഭങ്ങളെയും മാനസിക വ്യാപാരങ്ങളെയും ബന്ധങ്ങളുടെ മാറി മറിയുന്ന സമവാക്യങ്ങളെയും സമർത്ഥമായി കൈകാര്യം ചെയ്യുന്നുണ്ട്. പ്രമേയത്തിന്റെ പ്രത്യേകതയും കഥാഘടന രൂപപ്പെടുത്തുന്നതിലും കഥാസന്ദർഭങ്ങൾ മെനഞ്ഞെടുക്കുന്നതിലും പുലർത്തുന്ന ശ്രദ്ധേയമായ രീതിയും നോവലിനെ വ്യത്യസ്തമാക്കുന്നു.

Customer Reviews ( 0 )