Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Giri : P.P.Prakashan | ഗിരി | Dc Books
MRP ₹ 260.00 (Inclusive of all taxes)
₹ 247.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P.P.Prakashan
  • Page :
    216
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357320047
  • Language :
    Malayalam
Description

Giri P.P.Prakashan Dc Books ഇരുളിന്റെ നിഗൂഢത, ഭയകാരിയായ വന്യത - ഇവ മാത്രമല്ല വാഴ്വിന്റെ പൊരുളെന്ന് പോകപ്പോകെ ഈ നോവൽ വെളിപ്പെടുത്തും . ആത്മാവിന്റെ വിശുദ്ധിക്ക് ഈ ലോകത്ത് പാഠാന്തരങ്ങളനേകമെന്ന് സത്യപ്പെടുത്തുന്നവർ. ഉത്തരമില്ലാത്ത ചോദ്യങ്ങളിലകപ്പെട്ട് സ്വയമേവ ഒറ്റപ്പെട്ടുപോകുന്നവർ, ശബ്ദപ്രപഞ്ചത്തിനു നടുവിലെ പൊട്ടിയാനയെപ്പോലെ പുറംലോകത്തിന്റെ വെളിച്ചത്തിൽ പകച്ചു പോവുന്ന കുട്ടി ഇവരൊക്കെച്ചേർന്ന് മസൃണമായ മറ്റൊരു നവലോകം അഥവാ വനലോകം ഇവിടെ സൃഷ്ടിക്കുന്നു. പല ദിശകളിലേക്ക് മുഖങ്ങളുള്ള ശില്പമാണ് ഗിരി

Customer Reviews ( 0 )