Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kankal Parthe : Aparna Kallickal | കൺകൾ പാർത്തെ | Story Slate Publication
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Aparna Kallickal
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

Kankal Parthe Aparna Kallickal Story Slate Publication പ്രണയത്തിന്റെ തീവ്രാനുഭവങ്ങളും ജീവിതത്തി ന്റെ തിക്താനുഭവങ്ങളും മറികടന്ന് പുതിയ ഒരു തുടക്കം ആശംസിക്കുന്ന ശുഭാന്ത്യസൂചകമായ നോവൽ പ്രണയത്തിൻ്റെ വിഭിന്നഭാവതലങ്ങൾ ഒരേ പോലെ വിഭാവനം ചെയ്യുന്ന കഥാകാരി യുടെ മറ്റോരു അത്ഭുതമായി മാറട്ടെ എന്ന് ആശംസിക്കുന്നു. വായനയെ ഇഷ്ടപ്പെടുന്ന ഇന്നും മധുര പ്രണയത്തെ ഹൃദയത്തിൽ സൂക്ഷി ക്കുന്ന ഏതൊരു വായനക്കാർക്കും 'കൺകൾ പാർത്തെ' ഒരു പ്രണയാർദ്രമായ ജീവിത മുഹൂർത്തം സമ്മാനിക്കും. പ്രണയം തുളുമ്പുന്ന കണ്ണുകൾ ഓരോ വായനക്കാരെയും കാത്തി രിക്കുന്നു.

Customer Reviews ( 0 )