Mani Muzhangunnathu Aarkku Vendi Ernest Hemingway Logos Books സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൻ്റെ അന്ധകാരപ്പുറങ്ങളിൽ, മനുഷ്യന്റെ ധൈര്യവും ഭീരുത്വവും, സ്നേഹവും നഷ്ടവും, ജീവനും മരണവും തമ്മിലുള്ള അതിരുകൾ അന്വേഷിച്ചിറങ്ങുന്ന മഹത്തായ കൃതി. അമേരിക്കൻ യുവാവ് റോബർട്ട് ജോർദാൻ ദൗത്യത്തിലൂടെ യുദ്ധത്തിൻ്റെ ക്രൂരതയ്ക്കിടയിൽ പ്രതീക്ഷയുടെ പ്രകാശവും മനുഷ്യനന്മയുടെ കരുത്തും ഹെമിങ്‌വേ ഈ കൃതിയിൽ ആഴത്തിൽ വരച്ചു കാണിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധ നോവലുകളിൽ ഒന്നായ 'മണിമുഴങ്ങുന്നത് ആർക്കുവേണ്ടി', സാഹിത്യത്തിന്റെ അമരത്തട്ടിൽ സ്ഥിരമായി മുഴങ്ങുന്ന മണിയുടെ ശബ്ദമാണ്