Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Manimalayaaru : James K.C.Manimala | മണിമലയാറ് | Dc Books
MRP ₹ 450.00 (Inclusive of all taxes)
₹ 427.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    ames K.C.Manimala
  • Page :
    384
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357326261
  • Language :
    Malayalam
Description

Manimalayaaru James K.C.Manimala Dc Books മണിമലയാറ് ഒരു ജനപ്രിയ നോവലാണ്. പ്രണയാധിഷ്ഠിത പൈങ്കിളിക്കഥകളുമായുള്ള താരതമ്യത്തിനിവിടെ മുതിരുന്നില്ല. ഇത് എഴുതപ്പെടുന്ന കാലത്ത് വായനയുടെ ആകാശങ്ങളിൽ പാറിപ്പറന്നിരുന്ന പൈങ്കിളിക്കഥകളുടെ ജനുസ്സിൽ പെടുന്നില്ല ജയിംസ് കെ.സിയുടെ നോവൽ. മനസ്സിന്റെ നിഗൂഢ വ്യാപാരങ്ങൾ എങ്ങനെ ജീവിതത്തെ പ്രവചനാതീതമായ പ്രതിസന്ധികളിലകപ്പെടുത്തുന്നു എന്നത് നോവലിസ്റ്റ് കാണിച്ചുതരുന്നു. ദേശപശ്ചാത്തലത്തെക്കൂടി പരിഗണിച്ചുകൊണ്ടുവേണം മണിമലയാറ് വായിക്കുക. ഈ കൃതിക്ക് മണിമലപ്രദേശവുമായി ബന്ധമുണ്ട്. തകഴി വരച്ച കുട്ടനാട്ടിലെയും ആലപ്പുഴയിലെയും ജലനിബിഡ ദേശം, പൊറ്റെക്കാട്ടിന്റെ കോഴിക്കോടു നഗരം എന്നിങ്ങനെ ഏറെയുണ്ട് മലയാളത്തിലെ കഥയിടങ്ങൾ. താരതമ്യത്തിനു പഴുതില്ല എങ്കിലും ജയിംസ് കെ.സിയുടെ മണിമലയുടെ രചനയ്ക്കുമുണ്ട് വ്യത്യസ്തമായ ഒരു സ്ഥലബദ്ധത. നദിയും ഗ്രാമവും ചേർന്ന ഭൂമികയാണ് അത്.

Customer Reviews ( 0 )