Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Marilia : Haritha Savithri മറീലിയ | Mathrubhumi Books
MRP ₹ 220.00 (Inclusive of all taxes)
₹ 209.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Haritha Savithri
  • Page :
    160
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376880997
  • Language :
    Malayalam
Description

Marilia Haritha Savithri Mathrubhumi Books പാറയില്‍ പറ്റിപ്പിടിച്ച കക്കകളെപ്പോലെയാണ് ചിലര്‍. കടല്‍ എത്ര ശ്രമിച്ചാലും പിന്മാറാന്‍ തയ്യാറാവാത്തവര്‍. ഓര്‍മ്മകള്‍ കച്ചവടം ചെയ്യുന്ന കടകള്‍ക്കിടയിലൂടെ അവരിലൊരാള്‍ സാവധാനം നടക്കുന്നു. പുഞ്ചിരികളും സ്വപ്നങ്ങളും മോഷ്ടിക്കുന്നവന്‍. പഴയ കടല്‍പ്പാലത്തിന്റെ തടികള്‍ അവന്റെ ചുവടുകള്‍ക്കടിയില്‍ ഞരങ്ങുന്നു. തകര്‍ന്ന വിളക്കുകാലില്‍നിന്ന്, എല്ലാമറിയുന്ന ബൂ എന്ന മൂങ്ങ ചില്ലുടയുന്ന ശബ്ദത്തില്‍ ചിരിക്കുന്നു. ആ ചിരി ഒരിക്കല്‍ കേട്ടാല്‍, പിന്നെ നിങ്ങള്‍ക്ക് മറീലിയ വിട്ടുപോകാനാവില്ല. മറീലിയ എന്ന ഫാന്റസി ലോകത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മയെയും സ്‌നേഹത്തെയും കുറ്റബോധത്തെയും ഭ്രമാത്മകമായി അവതരിപ്പിക്കുന്ന നോവല്‍

Customer Reviews ( 0 )