Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Midnight Mystery By C.Sethumadhavan : മിഡ്നൈറ്റ് മിസ്റ്ററി | Pravada Books
MRP ₹ 325.00 (Inclusive of all taxes)
₹ 299.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    C.Sethumadhavan
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Midnight Mystery By C.Sethumadhavan Pravada Books ഒരു ശാന്തമായ അർദ്ധരാത്രിയിൽ, പതിനഞ്ചേക്കർ കാടിനുനടുവിലെ ‘നന്ദനം’ എന്ന ഒറ്റപ്പെട്ട മാളികയിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറുന്ന ഒരു അജ്ഞാത രൂപം... സ്വന്തം ജീവനും മാനവും സംരക്ഷിക്കാൻ നവീന നടത്തുന്ന ആത്മരക്ഷാർത്ഥമുള്ള പ്രത്യാക്രമണം ആ ഇരുട്ടുമുറിയെ പെട്ടെന്നൊരു യുദ്ധക്കളമാക്കി മാറ്റുന്നു. തലയ്ക്കടിയേറ്റ് ചോരയിൽ കുളിച്ചു വീണ ആ ശരീരം ഇനി മടങ്ങിവരില്ലെന്നു കരുതി മറവുചെയ്യാൻ തുനിയുമ്പോഴാണ് അതിനേക്കാൾ വലിയൊരു ഞെട്ടൽ അവരെ കാത്തിരുന്നത്: ആ ശവശരീരം അവിടെനിന്ന് അപ്രത്യക്ഷമായിരിക്കുന്നു! ഓരോ താളിലും ശ്വാസമടക്കിപ്പിടിപ്പിക്കുന്ന ഉദ്വേഗവും മനുഷ്യബന്ധങ്ങളിലെ അടിയൊഴുക്കുകളും ഇഴചേർത്തുപറയുന്ന സി. സേതുമാധവന്റെ തികച്ചും വ്യത്യസ്തമായ ക്രൈം ത്രില്ലർ നോവൽ.

Customer Reviews ( 0 )