Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Mumbai : Lizzy | മുംബൈ | Mathrubhumi Books
MRP ₹ 160.00 (Inclusive of all taxes)
₹ 147.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Lizzy
  • Page :
    120
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359623542
  • Language :
    Malayalam
Description

Mumbai Lizzy Mathrubhumi Books ‘മുംബൈ’ എന്ന നോവലിനു ധാരാളം സവിശേഷതകളുണ്ട്. അവയിലൊന്ന് സാമ്പ്രദായികവഴികളിൽനിന്ന് നോവലിസ്റ്റ് വഴിമാറി നടക്കുന്നു എന്നതാണ്. ഇവിടെ രേഖീയമായ കഥയില്ല. ഒരുപക്ഷേ, കഥപോലുമില്ല. വീണുചിതറിയ ഒരു കണ്ണാടിപോലെയാണ് ഈ നോവൽ. ചിതറിക്കിടക്കുന്ന കണ്ണാടിത്തുണ്ടുകൾ ചേർത്തുവെച്ച് അതിൽ മുംബൈനഗരത്തിന്റെ മുഖം കാണുവാനാണ് നോവലിസ്റ്റ് നമ്മെ ക്ഷണിച്ചുകൊണ്ടുപോകുന്നത്. ഇതിൽ ബിംബസമുച്ചയങ്ങൾ ഇല്ല. ഇന്ന് നമ്മുടെ നോവലുകളിൽ ധാരാളമായി കാണുന്ന ഭാഷയുടെ സങ്കീർണതകളില്ല. ആർഭാടങ്ങളില്ല. മിനിമലിസമാണ് ലിസിയുടെ ആഖ്യാനത്തിന്റെ ബലം. -എം. മുകുന്ദൻ മുംബൈ എന്ന മഹാനഗരത്തെ പശ്ചാത്തലമാക്കി എഴുതിയ പ്രശസ്ത നോവലിന്റെ പുതിയ പതിപ്പ്

Customer Reviews ( 0 )