Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Nirdharanam : Ayyaneth P | നിർദ്ധാരണം | Dc Books
MRP ₹ 200.00 (Inclusive of all taxes)
₹ 179.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ayyaneth P
  • Page :
    366
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126440870
  • Language :
    Malayalam
Description

Nirdharanam Ayyaneth P Dc Books ജീവിതത്തിന്റെ മായികാനുഭവങ്ങള്‍ ഉദാത്തവും വിച്ഛിന്നവുമായ സ്ത്രീ-പുരുഷ ബന്ധങ്ങളിലൂടെ അനാവരണം ചെയ്യുന്ന നോവലാണ് നിര്‍ദ്ധാരണം. ഒരു ചലച്ചിത്രത്തിലെന്നപോലെ വിവിധ വൈകാരികാംശങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രചനയെന്ന് നിസ്സം ശയം പറയാവുന്ന കൃതി. അയ്യനേത്തിന്റെ ഭാവ സുന്ദരവും അസാധാരണവുമായ രചനാവൈഭവം വായനക്കാര്‍ക്ക് പുതിയൊരനുഭവമായിരിക്കും. വാഴ്‌വേമായം, വേട്ട, ഇവിടെ എല്ലാം പൊയ്മുഖം തുടങ്ങിയ പ്രശസ്ത നോവലുകള്‍ക്ക് ശേഷമുള്ള അയ്യനേത്തിന്റെ മറ്റൊരു സര്‍ഗ്ഗാത്മക സൃഷ്ടി.

Customer Reviews ( 0 )