Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Oru Gusthikkarante Aathmakatha : Joji ഒരു ഗുസ്തിക്കാരന്റെ ആത്മകഥ | Mathrubhumi Books
MRP ₹ 650.00 (Inclusive of all taxes)
₹ 627.00 4% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Joji
  • Page :
    582
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376885336
  • Language :
    Malayalam
Description

Oru Gusthikkarante Aathmakatha Joji Mathrubhumi Books മലയാളസാഹിത്യഭൂമികയില്‍ ഒരു ഇതിഹാസനോവലിന്റെ പിറവിയുടെ ഉദ്‌ഘോഷങ്ങള്‍ ജോജിയുടെ ഈ കൃതിയിലൂടെ ഞാന്‍ തിരിച്ചറിയുന്നു. കാലത്തിന്റെ സംക്രമണങ്ങള്‍ നോവലിന്റെ അനുഭൂതിപാഠങ്ങളായി തെളിഞ്ഞ് വായനയുടെ അകംപുറങ്ങളില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. – ബാലചന്ദ്രന്‍ വടക്കേടത്ത് ദീര്‍ഘവര്‍ഷങ്ങളിലെ ഗവേഷണത്തിന്റെയും പഠനത്തിന്റെയും മൗനത്തിന്റെയും മനനത്തിന്റെയും സാഫല്യമാണ് ജോജിയുടെ ഈ കൃതി. ഒരു മഹാപ്രസ്ഥാനത്തിന്റെ വ്യതിരിക്തമായ അയനങ്ങള്‍ നാടിന്റെ തീരാവ്യഥകളാകുന്നതിന്റെ കല്ലില്‍ കൊത്തിയ അക്ഷരശില്പമാണ് മഹത്തായ ഈ ആഖ്യായിക. – സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട് നോവല്‍ എന്ന കലയുടെ മഹാസൗന്ദര്യത്തെ ആകാശപ്പരപ്പിലേക്ക് പടര്‍ത്തുന്ന ഈ രചന വായനക്കാരുടെ ഹൃദയമസ്തിഷ്‌കങ്ങളെ അനുനിമിഷം അസ്വസ്ഥമാക്കുന്നു. ‘പണ്ടേയുള്ള കതകുകളേ ഉയര്‍ന്നിരിപ്പിന്‍, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ’ എന്ന ബൈബിള്‍വചനത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ജോജി എന്ന എഴുത്തുകാരന്റെ ഗംഭീരമായ തിരിച്ചുവരവിനെ ഈ നോവല്‍ രേഖപ്പെടുത്തുന്നു. – എം.കെ. ശ്രീകുമാര്‍ ജോജിയുടെ ആദ്യ നോവല്‍

Customer Reviews ( 0 )