Rahasyam Stefan Zweig Dc Books മനുഷ്യമനസ്സിന്റെ വിഭിന്ന ഭാവതലങ്ങളെ മറനീക്കി വെളിച്ചത്തുകൊണ്ടുവരുന്ന അനിതരസാധാരണ മായ കൃതി. നിഗൂഢമായ കഥാസന്ദര്‍ഭവും അവിശ്വസനീയമായ കഥാന്ത്യവുംകൊണ്ട് ശ്രദ്ധേയമായ സ്റ്റെഫാന്‍ സൈ്വഗിന്റെ 'അമോക് ' എന്ന കൃതിയുടെ മനോഹരമായ വിവര്‍ത്തനം.