Robbery Mezhuveli Babuji Saindhava Books അധികാരത്തിൻ്റെ സുഖലഹരിയിൽ സ്വയം മറന്ന് കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ച് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന ദേശദ്രോഹികൾ. അവർക്കെതിരെ ആയുധമെടുത്ത് പോരാടാൻ തയ്യാറാകുന്ന സത്യത്തിന്റെയും നീതിയുടെയും കാവൽക്കാർ. വായനക്കാരുടെ പ്രിയപ്പെട്ട മെഴുവേലി ബാബുജി രചിച്ച റോബറി