Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
The Zahir : Paulo Coelho | സഹീര്‍ | Dc Books
MRP ₹ 340.00 (Inclusive of all taxes)
₹ 326.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Paulo Coelho
  • Page :
    288
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    8126410302
  • Language :
    Malayalam
Description

The Zahir Paulo Coelho Dc Books പ്രശസ്തനായൊരു എഴുത്തുകാരൻ ഒരു ദിവസം യുദ്ധകാര്യലേഖികയായ തന്റെ ഭാര്യ യാതൊരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായതായി കണ്ടെത്തുന്നു. അവളെ തട്ടിക്കൊണ്ടുപോയതാകുമോ? വിവാഹജീവിതം അവൾക്ക് മടുത്തതുകൊണ്ടാകുമോ? അവളെത്തേടിയുള്ള അയാളുടെ അന്വേഷണം - സ്വന്തം ജീവിതത്തിന്റെതന്നെ സത്യം തേടിയുള്ള അന്വേഷണം - അയാളെ ഫ്രാൻസിൽനിന്നും സ്‌പെയിനിലേക്കും ക്രൊയേഷ്യയിലേക്കും തുടർന്ന് മദ്ധ്യേഷ്യയിലേക്കും നയിക്കുന്നു. അതിനും ഉപരിയായി ഈ അന്വേഷണം പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു പുതിയ അവബോധത്തിലേക്കുള്ള സഞ്ചാരമാകുന്നു.

Customer Reviews ( 0 )