Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Visuddha Sakhimar : Saheera Thangal | വിശുദ്ധ സഖിമാർ | Dc Books
MRP ₹ 299.00 (Inclusive of all taxes)
₹ 276.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Saheera Thangal
  • Page :
    230
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789352827916
  • Language :
    Malayalam
Description

Visuddha Sakhimar Saheera Thangal Dc Books ആൺ-പെൺ ബന്ധങ്ങൾ രണ്ട് ശത്രുരാജ്യങ്ങളോ വേട്ടയാടപ്പെടലോ ആയി പരിണമിക്കുമ്പോൾ പരാജയപ്പെടുന്ന ജൈവികകാമനകൾ ഒരു സമസ്യയായിത്തീരുന്നു. ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ സ്വയം അഭിമുഖീകരിക്കുകയും ഓരോ ചോദ്യവും ആത്മഭാഷണങ്ങളുടെ ഡയറിച്ചിത്രമാവുകയും ചെയ്യുന്നു. സ്ത്രീവ്യസനങ്ങളുടെ ഉന്മാദപരിസരങ്ങളെ തീക്ഷ്ണവർണ്ണത്തിൽ വരച്ചിടുന്ന നോവൽ.

Customer Reviews ( 0 )