101 Aesop Kathakal George Immatty H&C രണ്ടായിരത്തഞ്ഞൂറ് കൊല്ലങ്ങൾക്കുമുമ്പ് ഒരു മിണ്ടാ ക്കുട്ടി മിണ്ടിത്തുടങ്ങിയപ്പോൾ പറഞ്ഞ കഥകളാണിവ. ഊമയായിരുന്നപ്പോൾ, അവന് അമ്മയും അതിരസിക നായ അപ്പൂപ്പനും പറഞ്ഞുകൊടുത്ത കഥകൾ. അടിമ യായിരുന്ന ആ കുട്ടി, ആളുകളെ അത്ഭുതപ്പെടുത്തി ക്കൊണ്ട് പറഞ്ഞുനടന്ന കഥകൾ. 101 ഈസോപ്പുകഥകൾ കുട്ടികളുടെ ബുദ്ധിയുണർത്തുന്ന കഥകൾ. അവരുടെ സ്വഭാവരൂപീകരണത്തിന് ഉതകുന്ന കഥകൾ. ഏതൊരു കുട്ടിയേയും ആനന്ദത്തിൽ ആറാടിക്കുന്ന കഥകൾ. വായിക്കാനും പഠിക്കാനും സൂക്ഷിച്ചുവെക്കാനും സമ്മാനിക്കാനും പറ്റിയ കഥകൾ.