Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Aadhya Joli Sariyaya Chuvadu : G.Muraleedharan | ആദ്യജോലി ശരിയായ ചുവട് | Manorama Books
MRP ₹ 170.00 (Inclusive of all taxes)
₹ 157.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    G.Muraleedharan
  • Format :
    Paperback
  • Publisher :
    Manorama Books
  • Language :
    Malayalam
Description

Aadhya Joli Sariyaya Chuvadu G.Muraleedharan Manorama Books ജോലിയിൽ ഏറ്റവും മികച്ച സ്ഥാനത്തെത്താനുള്ള രഹസ്യ‍‍ങ്ങൾ പങ്കുവയ്ക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത കരിയർ കൺസൽറ്റന്റും റിക്രൂട്ടറുമായ ടി.മുരളീധരൻ ആദ്യ ജോലി തെര‍ഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ? ഉയർച്ചയിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്തെല്ലാം ? മികച്ച ആദ്യ ജോലി എങ്ങനെ നേടാം ? ആദ്യമായി ഒരു ജോലിയിൽ പ്രവേശിക്കുന്നവർക്കു മാത്രമല്ല അനുയോജ്യമല്ലാത്തതിൽ നിന്ന് മികച്ചതിലേക്കു മാറാനും ഉത്തമവഴികാട്ടിയാണ് ഈ പുസ്തകം . ഒപ്പം നിങ്ങളുടെ വ്യക്തിത്വത്തെ അറിയുന്നതിനും കരിയറുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിനും ഉതകുന്ന മാർഗങ്ങൾ വിശദമാക്കുകയും ചെയ്യുന്നു. വിവർത്തനം. റോയ് കുരുവിള

Customer Reviews ( 0 )