Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Alankar Fancy : Muhammed Selith Kaniyankandi | അലങ്കാര്‍ ഫാന്‍സി | Mankind Publication | Pre Book
MRP ₹ 160.00 (Inclusive of all taxes)
₹ 148.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Muhammed Selith Kaniyankandi
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Alankar Fancy Muhammed Selith Kaniyankandi Mankind Publication ആദ്യാനുരാഗത്തിൻ്റെ അനുഭവമുള്ള ഏതൊരാൾക്കും ആസ്വദിക്കാൻ കഴിയുന്ന ഗൃഹാതുരമായ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ലളിതമായൊരു പ്രണയകഥയാണ് ഈ നോവൽ. അനസിൻ്റെയും ആതിരയുടേയും സ്കൂ‌ൾകാലവും അവരുടെ പ്രണയവും ഹൃദ്യമായാണ് മുഹമ്മദ് സെലീത്ത് കണിയാങ്കണ്ടി ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രണയം തുടരാൻ കഴിയാത്ത സാഹചര്യത്തിൽ അനസിനെ ഉപേക്ഷിക്കുന്ന ആതിര, പിന്നീട് അവനെ സ്വന്തമാക്കുന്നത് നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ്. ഈ 30 വർഷങ്ങൾ ഇരുവരേയും ജീവിതങ്ങളെ അതിജീവിക്കാൻ പ്രേരിപ്പിച്ചത് അവർക്കുള്ളിലെ തീവ്രമായ പ്രണയമാണ്.

Customer Reviews ( 0 )