Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Anubhavangal : Nandanar | അനുഭവങ്ങള്‍ | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 134.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Nandanar
  • Page :
    183
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126425624
  • Language :
    Malayalam
Description

Anubhavangal Nandanar Dc Books അനുഭവങ്ങള്‍ ഒരു കാലഘട്ടത്തിന്റെ കഥയാണ്. അമ്പതുകളിലെ ഒരു ഗ്രാമത്തിന്റെ കഥ. യഥാര്‍ത്ഥത്തില്‍ നന്തനാരുടെ ജന്മനാടായ അങ്ങാടിപ്പുറത്തിന്റെ കഥ. വിശപ്പും ഏകാകിതയുമാണ് അനുഭവങ്ങളിലെ കേന്ദ്രപ്രമേയം. പക, നിന്ദ, ആത്മനിന്ദ, ക്രോധം, അവജ്ഞ, ഭ്രഷ്ട്, രതിവിരതികള്‍, അവിഹിതങ്ങള്‍ തുടങ്ങിയ വസ്തുതകളുടെ സമൃദ്ധി അനുഭവങ്ങളില്‍ കാണാം. പട്ടാളക്കാരനാകാന്‍ പുറപ്പെടുന്നതുവരെയുള്ള നന്തനാരുടെ പൂര്‍വ്വാശ്രമകഥയാണ് ഇതില്‍ പറയുന്നത്. കാലത്തിന് മായ്ക്കാന്‍ സാധിക്കാത്ത ആത്മമുദ്ര പതിപ്പിച്ച ഈ നോവല്‍ അദ്ദേഹത്തിന്റെ ഒടുവിലത്തെ കൃതിയാണെങ്കിലും അതിന്റെ തുടര്‍ച്ചയാണ് മറ്റു കൃതികളെല്ലാംതന്നെ. അനുഭവങ്ങള്‍ എഴുതി രണ്ടാഴ്ചകൂടിയേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. മരണത്തില്‍ രമിക്കാന്‍ സ്വയം ഒരുങ്ങിയിറങ്ങിയ ഒരാളുടെ ധീരവും സത്യസന്ധവുമായ വെളിപ്പെടുത്തല്‍ കൂടിയാണിത്.

Customer Reviews ( 0 )