Apratheekshitha Adhithi Govind Raj TR Mankind Publication നിങ്ങളുടെ ജീവിതത്തിലും ഏതെങ്കിലുമൊരു ഘട്ടത്തിൽ ഒരു അപ്രതീക്ഷിത അതിഥി വന്നു പോയിട്ടുണ്ടാകാം. കാർത്തികിൻ്റെ ജീവിതം നിശ്ചലമായി എന്ന് തോന്നിയ ഒരിടത്തുനിന്ന് അപ്രതീക്ഷിതമായി കടന്നുവന്നൊരു സുഹൃത്തും അയാൾ ജീവിതത്തിലേക്ക് പകർന്നുകൊടുത്ത തിരിച്ചറിവുകളുമാണ് അപ്രതീക്ഷിത അതിഥി. കൊറോണക്കാലത്തിന് ശേഷം വന്ന മാറ്റങ്ങളും കോളേജ് കലോത്സവങ്ങളും സിനിമയും യാത്രകളും സൗഹൃദവും പ്രണയവുമെല്ലാം ഹൃദ്യമായ സിനിമാറ്റിക് ആഖ്യാനത്തിലൂടെ ആവിഷ്കരിച്ചിട്ടുള്ളതാണ് ഈ നോവൽ