Arikkomban Manamboor Ratheesh സ്നേഹിച്ചാൽ മനുഷ്യനെക്കാൾ പതിന്മടങ്ങു സ്നേഹം തിരിച്ചുതരുന്നവയാണ് മറ്റു ജന്തുക്കൾ. അരിക്കൊമ്പൻ എന്ന കഥയിലൂടെ കാട്ടിലെ വന്യജീവികളുടെ സ്നേഹവും ലാളനയും ഒരു സ്നേഹസ്‌പർശമായി മനസ്സിൽ പകരുന്നു. മധുരം കിനിയുന്ന അഞ്ചു കഥകളുടെ സമാഹാരം.