Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Athanikal : Mareena S J | അത്താണികള്‍ | Pre Book | Mankind Publication
MRP ₹ 150.00 (Inclusive of all taxes)
₹ 144.00 4% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Mareena S J
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Athanikal Mareena S J Mankind Publication മറീനയുടെ കഥകളിൽ വരണ്ടു പോയ ചില പെൺജീവിതങ്ങളുടെ ആവിഷ്കാരമുണ്ട്. പ്രണയത്തിന്റെ മധുരിമയും നനവുമുണ്ട്. കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വേരുകളുണ്ട്. മുത്തശ്ശിക്കഥകളുടെ ആർദ്രതയുണ്ട്. മനുഷ്യൻ എന്ന സത്യാവസ്ഥയുടെ വെളിപ്പെടലുകളുണ്ട്. ഇങ്ങനെ എല്ലാം സമ്മേളിച്ച കഥകളുടെ സമാഹാര മാണ് അത്താണികൾ.വെള്ളിയോടൻ

Customer Reviews ( 0 )