Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Athmaavinte Divyarahasyangal : Tony Mathew | ആത്മാവിന്റെ ദിവ്യരഹസ്യങ്ങൾ | Story Slate Publication
MRP ₹ 350.00 (Inclusive of all taxes)
₹ 327.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Tony Mathew
  • Format :
    Paperback
  • Publisher :
    Story Slate
  • Language :
    Malayalam
Description

Athmaavinte Divyarahasyangal Tony Mathew Story Slate Publication പ്രണയം, അതൊരിക്കലെങ്കിലും രുചിക്കാത്ത വർ ഉണ്ടാവില്ല. ഇനി അഥവാ ഉണ്ടെന്ന് ആരെ ങ്കിലും പറയുന്നെങ്കിൽ, അത് കള്ളമായിരി ക്കണം. കാരണം, മനുഷ്യനെ സംബന്ധിച്ച് പ്രണയമെന്നത് അത്രമേൽ ഒഴിച്ചുകൂടാനാ വാത്ത ഒന്നാണ്. പ്രണയത്തിന്റെ വ്യത്യസ്ത വികാരതലങ്ങളിലൂടെ സഞ്ചരിക്കുന്ന പത്ത് ചെറുകഥകളാണ് ഈ കൃതി. അതിൽ വിരഹവും ഭയവും വേദനയും ദുഃഖവും കാത്തിരിപ്പും വേർപാടും വിഷാദവും തമാശയും ഭ്രാന്തും ആഘോഷവും ഒക്കെ ഉൾപ്പെടുന്നു. ആ തലങ്ങളിലൂടെ വെളിവാകുന്ന ആത്മാവിൽനിന്നും പ്രവഹിക്കുന്ന പത്ത് ദിവ്യരഹസ്യങ്ങൾ

Customer Reviews ( 0 )