Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Avyayam : Dr.Namitha Suresh | അവ്യയം | Pre Book | Mankind Publication
MRP ₹ 130.00 (Inclusive of all taxes)
₹ 119.00 8% Off
₹ 50.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Dr.Namitha Suresh
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Avyayam Dr.Namitha Suresh Mankind Publication പച്ചപ്പിന്റെ തുരുത്തിലൂടെയായിരുന്നു ഓരോ അധ്യായങ്ങളും കടന്നുപോയത്. അനുഭവങ്ങളുടെ ആഴത്തട്ടിൽ അനേകം മുത്തും പവിഴങ്ങളും കണ്ടുകിട്ടി. കല്‌പനകളുടെ കടലിടുക്കുകളിൽ ഒളിച്ചിരിക്കുന്ന പഴമയുടെ ഗന്ധസൗന്ദര്യങ്ങൾ വിസ്മയിപ്പിച്ചു. തിരിച്ചറിയുക എന്നതാണ് മർമ്മപ്രധാനം - എഴുത്തുകാരൻ വായനക്കാരനെ , വായനക്കാരൻ സ്വന്തം അനുഭവങ്ങളെ. അവിടെ ക്യത്യമായ ഒരു രൂപപരിണാമം (Metamorphosis) സംഭവിക്കേണ്ടതുണ്ട്. ഈ നോവലിൽ അത് സംഭവിക്കുന്നുണ്ട്. “ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും ഏതു യന്ത്രവൽകൃതലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും" എന്നു പാടിയ വൈലോപ്പിള്ളി ശ്രീധരമേനോൻ നമിതയുടെ പേനത്തുമ്പിൽ ഇനിയുമിനിയും വിരുന്നുവരട്ടെ, ആ വകയിൽ ഗ്രാമവിശുദ്ധി നിറഞ്ഞ അനേകം അക്ഷരസമ്മാനങ്ങൾ മലയാളഭാഷയ്ക്ക് ലഭിക്കട്ടെ.-ഡോ. പ്രവീൺ ഇറവങ്കര

Customer Reviews ( 0 )