Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ayanantharangal : Rasheed K Muhammed | അയനാന്തരങ്ങൾ | Silence Books
MRP ₹ 599.00 (Inclusive of all taxes)
₹ 567.00 5% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Rasheed K Muhammed
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Ayanantharangal Rasheed K Muhammed Silence Books രക്തനക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചുയർന്ന ഒരു കാല ഘട്ടത്തിന്റെ വിങ്ങലാണ് അയനാന്തരങ്ങൾ. ഇത് കേവല കഥയല്ല. ഒരു തലമുറയുടെ സ്വപ്നങ്ങളും സംഘർഷങ്ങളും പരാജയങ്ങളും രക്തവഴുപ്പോടെ പുനർസൃഷ്ടിക്കുന്ന ചരിത്രത്തിൻ്റെ ജ്വലിക്കുന്ന നോ വൽ ഭാഷ്യം. ചാരുമജുദാർ, കനുസന്യാൽ, കുന്നിക്കൽ നാരായ ണൻ, എ. വർഗ്ഗീസ്, കെ. അജിത, മന്ദാകിനി നാരാ യണൻ, വെള്ളത്തൂവൽ സ്റ്റീഫൻ, മുണ്ടൂർ രാവുണ്ണി, കെ. വേണു, കെ. എൻ. രാമചന്ദ്രൻ തുടങ്ങി സ്വപ്ന ങ്ങളെ ആയുധമാക്കിയ വിപ്ലവകാരികളുടെ സാന്നിധ്യം ഇവിടെ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു. അവരെ നേരിട്ട ജയറാം പടിക്കൽ, ലക്ഷ്മണ തുടങ്ങിയ അധികാരത്തിൻ്റെ മുഖങ്ങളും അത്രയേറെ കുഠിനമായിത്തന്നെ പ്രത്യക്ഷപ്പെടുന്നു. ചരിത്രത്തിന്റെ വരണ്ട രേഖകൾക്കപ്പുറം, മനുഷ്യബന്ധങ്ങളുടെ നൊമ്പര ങ്ങളും ആശയങ്ങളുടെ ഏറ്റുമുട്ടലുകളും ഇവിടെ തീപിടിച്ച സാഹിത്യമായി മാറുന്നു. വായിച്ചുതീർന്നാലും മനസ്സിൽ നിന്നൊഴിയാത്ത നടുക്കമായി; ഒരു കാലഘട്ടത്തിൻ്റെ രക്തച്ചുവപ്പുള്ള നോവും വേവും നിറഞ്ഞ രാഷ്ട്രീയ ആഖ്യാനം,

Customer Reviews ( 0 )