Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ayusinte Varnangal : Bimal S | ആയുസ്സിന്‍റെ വര്‍ണങ്ങള്‍ | Pre Book | Mankind Publication
MRP ₹ 190.00 (Inclusive of all taxes)
₹ 176.00 7% Off
₹ 45.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Bimal S
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Ayusinte Varnangal Bimal S Mankind Publication പ്രമേയങ്ങളിൽ വ്യത്യസ്തത പുലർത്തുമ്പോഴും മനുഷ്യകഥാനുഗായികളായ ഈ രചനകൾ ഒരു നൂലിൽ കോർത്തെടുക്കാം, പൂമാലയിലെന്നപോലെ. ലളിതസുന്ദരമായ ഈ കഥകളിൽ മനുഷ്യജീവി എത്ര നിസ്സഹായനാണെന്ന് എഴുത്തുകാരൻ സൂക്ഷ്മതയോടെ വിളിച്ചുപറയുന്നു. പലവിധത്തിൽ ജീവിതം വെറുതെയാണ്, ഒരർത്ഥവുമില്ല എന്നു തുടങ്ങി കാലം കാത്തുവയ്ക്കുന്നത് ഇതൊക്കെയാണോ എന്നുവരെ കഥാപാത്രങ്ങളുടെ ആത്മഗതിയിലൂടെ വായനക്കാരൻ അറിയുന്നു

Customer Reviews ( 0 )