Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Deriya : Minu Mary Abraham | ദേരിയ | Pre Book | Mankind Publication
MRP ₹ 130.00 (Inclusive of all taxes)
₹ 119.00 8% Off
₹ 45.00 delivery
In stock
Delivered in 4 working days
  • Share
  • Author :
    Minu Mary Abraham
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Deriya Minu Mary Abraham Mankind Publication ചില കഥകൾ വായിച്ചുതീർന്നാലും മനസ്സിൽ ജീവിച്ചുകൊണ്ടിരിക്കും. ചില കഥാപാത്രങ്ങൾ നമ്മൾ കണ്ടുമുട്ടിയ ആളുകളുമായി സാമ്യം തോന്നും. ചില അനുഭവങ്ങൾ നമ്മുടെ തന്നെ ജീവിതത്തിൻ്റെ പ്രതിധ്വനിയാകും. ദേരിയ അത്തരത്തിൽ ജീവിതത്തിൻ്റെ വിവിധ വർണ്ണങ്ങളെ കോർത്തിണക്കിയ പതിനെട്ട് ചെറുകഥകളുടെ സമാഹാരമാണ്. ഈ കഥകളിൽ മിക്കവയിലും സ്ത്രീകളാണ് കേന്ദ്രകഥാപാത്രങ്ങൾ.ജീവിതത്തിൻ്റെ നേർക്കാഴ്ചകളെ ലളിതമായ ഭാഷയിലൂടെ വായനക്കാരിലേക്ക് എത്തിക്കാനുള്ള എളിയ ശ്രമമാണ് ഈ പുസ്തകം.

Customer Reviews ( 0 )