Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Bhoomi Alannedukkunnathile Vaishamyangal : Haris Nenmeni | ഭൂമി അളന്നെടുക്കുന്നതിലെ വൈഷമ്യങ്ങള്‍ | Olive Publication
MRP ₹ 200.00 (Inclusive of all taxes)
₹ 179.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Haris Nenmeni
  • Page :
    120
  • Format :
    Paperback
  • Publisher :
    Olive Publication
  • Language :
    Malayalam
Description

Bhoomi Alannedukkunnathile Vaishamyangal Haris Nenmeni Olive Publication “ഭൂമിയുടെയും ആകാശത്തിന്റെയും അവകാശം ആർക്കാണ് ? മണ്ണിന്റെ ജലത്തിൻ്റെ ആകാശത്തിന്റെ ഉടമസ്ഥതയെച്ചൊല്ലിയുള്ള വേദനകളെ ആവിഷ്ക്കരിക്കുന്നവയാണ് ഈ സമാഹാരത്തിലെ രചനകൾ. ഒപ്പം, ഭയം ഒരു ഉടയാടപോലെ അണിഞ്ഞുകൊണ്ട് അരണ്ടവെളിച്ചത്തിൽ ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെ ജീവിതത്തെയും ഈ പുസ്‌തകത്തിലെ കഥകൾ ആവിഷ്ക്കരിക്കുന്നു. ജീവിതത്തിന്റെ പ്രാന്തപ്രവിശ്യകളിലേക്ക് കുടിയൊഴിക്കപ്പെടുന്ന കഥാപാത്രങ്ങൾ ഒരു ചലച്ചിത്രത്തിലെന്നതുപോലെ ഈ പുസ്‌തകത്തിലെ രചനകളിൽ കടന്നുവരുന്നു. പ്രകൃതിയോടും അതിൻ്റെ രാഷ്ട്രീയത്തോടും ആഭിമുഖ്യം പുലർത്തുന്ന, തോറ്റ മനുഷ്യരെയും അവരുടെ ഒളിയിടങ്ങളേയും അന്വേഷിച്ചു ചെല്ലുന്ന രചനകൾ.”

Customer Reviews ( 0 )