Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Caminho Santiago Portuguese Way : Adarsh Vijaya | കമീനോ സാൻറ്റിയാഗോ പോർച്ചുഗീസ് വേ | Pre Book | Mankind Publication
MRP ₹ 470.00 (Inclusive of all taxes)
₹ 457.00 3% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Adarsh Vijaya
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Caminho Santiago Portuguese Way Adarsh Vijaya Mankind Publication കമിനോ സാൻറ്റിയാഗോ ഒരു പദയാത്രയാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും ജാതി, മത, ദേശ, വംശ ഭേദമന്യേ നൂറുകണക്കിന് മൈലുകൾ കാൽനടയായി സ്പെയിനിലെ സാൻറ്റിയാഗോ കംപോസ്റ്റേലയിൽ എത്തിച്ചേരുന്നു. ഇത് വെറുമൊരു ദുരമല്ല, ആത്മാവിനെ തേടിയുള്ളൊരു തീർത്ഥാടനമാണ്. ആ തീർത്ഥാടനം കുറച്ചു മലയാളികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. അപരിചിതമായ വഴികൾ, വകുഞ്ഞുമാറ്റേണ്ട ഏകാന്തത, ഒപ്പം വഴിയിലുടനിളം കാത്തുവെച്ച അത്ഭുതങ്ങളും തിരിച്ചറിവുകളും. പോർച്ചുഗീസ് പാതയിലൂടെ ആദർശ് വിജയ നടത്തിയ ഈ കാൽനടയാത്ര, ഭൂപടത്തിലെ അടയാളങ്ങൾക്കപ്പുറം ജീവിതത്തിൻ്റെ പുതിയൊരു അർത്ഥം കണ്ടെത്തലായിരുന്നു. ഓരോ താളും ഒരു പുതിയ വഴിത്തിരിവാണ്. ഈ പുസ്തകം വായിച്ചു തീരുമ്പോൾ, നിങ്ങൾ അറിയാതെ തന്നെ ആ വഴികളിലൂടെ നടന്നുപോകും. - ബിനു വി ബാലൻഎഡിറ്റർ, തസറാക്. കോം

Customer Reviews ( 0 )