Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Case Files | കേസ് ഫയല്‍സ് | Current Books
MRP ₹ 300.00 (Inclusive of all taxes)
₹ 269.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Syam Krishnan C U
  • Page :
    218
  • Format :
    Paperback
  • Publisher :
    Current Books Thrissur
  • ISBN :
    9789395338936
  • Language :
    Malayalam
Description

മർഡർ മിസ്‌റ്ററി നോവലുകളിൽ സ്ഥിരമായി കണ്ടുവരുന്ന പാറ്റേണുകൾ ഒഴിവാക്കിക്കൊണ്ട് വായനക്കാർക്ക് പുതി യൊരു അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ പുസ്‌തകം എഴുതിയിരിക്കുന്നത്. പല തരത്തി ലുള്ള കോൺസെപ്റ്റുകളിലൂടെയാണ് കഥ വികസിക്കുന്നത് എന്നതുകൊണ്ടുതന്നെ പുസ്‌തകത്തിൻ്റെ ആശയങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവുന്നതിനുവേണ്ടി ചിത്ര ങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വല ഈ പുസ്ത‌കത്തിനുള്ളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പീറ്ററിനും വിഷ്ണുവിനും നിതിനുമൊപ്പം സഞ്ചരിച്ചുകൊണ്ട് ഈ കേസ് ഫയൽസ് അവരെക്കാളും മുമ്പ് സോൾവ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരുപാട് വർഷത്തെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ കേസ് ഫയൽസ് എന്ന ഈ പുസ്‌തകം ഒരുപാട് പ്രതീക്ഷ യോടെ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.

Customer Reviews ( 0 )