Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Dharmikathayude Vamshavali : Frederic Nietzsche | ധാർമ്മികതയുടെ വംശാവലി | Pravada Books
MRP ₹ 299.00 (Inclusive of all taxes)
₹ 277.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Frederic Nietzsche
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Dharmikathayude Vamshavali Frederic Nietzsche Pravada Books ധാർമ്മികതയുടെ വംശാവലി നിച്ചേയുടെ രീതിയെക്കുറിച്ചും നില പാടുകളിലെ സന്ദിഗ്‌ധതകൾകൊണ്ടും ബൂർഷ്വാധാർമികതയുടെ യും മതധാർമ്മികതയുടെയും വേരുകൾ ചികഞ്ഞു ചെന്ന് വിമർശി ക്കുന്നതിലെ രാഷ്ട്രീയ ജാഗ്രതകൊണ്ടും സവിശേഷ ശ്രദ്ധ അർഹി ക്കുന്ന കൃതിയാണ്. സമകാലിക ലോകത്ത്, ഫ്രെഡറിക് നിച്ചേയു ടെ രാഷ്ട്രീയ പ്രസക്തി ഒരു സദാചാരവിരുദ്ധ സിദ്ധാന്തം എന്ന നില യിലല്ല, മറിച്ച് അധികാരത്തിൻ്റെ ധാർമ്മികാടിത്തറകളെ ചോദ്യം ചെ യ്യുന്ന വിമർശനാത്മക രീതിശാസ്ത്രം എന്ന നിലയിലാണ് അംഗീ കരിക്കപ്പെടുന്നത്. അദ്ദേഹത്തിൻറെ ധാർമ്മികതയുടെ വംശാവലി എന്ന കൃതിയിലാണ് ഈ കാഴ്ചപ്പാട് ഏറ്റവും ശക്തമായി ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ഈ ഗ്രന്ഥം വായിക്കുകയെന്നാൽ അധികാരം പ്രവർത്തിക്കുന്നതിന് ആധാരമായി നാം നിസ്സാരമായി കാണുന്ന ധാർമ്മിക ഭാഷകളെ ചോദ്യം ചെയ്യാനുള്ള ഒരു ആയുധം കൈവരിക്കുക എന്നതാണ്...

Customer Reviews ( 0 )