Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jal Jangal Jameen : Arun Sebastian ജല്‍ ജംഗല്‍ ജമീന്‍ | Mathrubhumi Books
MRP ₹ 290.00 (Inclusive of all taxes)
₹ 269.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Arun Sebastian
  • Page :
    214
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376881246
  • Language :
    Malayalam
Description

Jal Jangal Jameen Arun Sebastian Mathrubhumi Books ”നക്‌സലുകള്‍ എന്നെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നു എന്നറിഞ്ഞാല്‍ മതി, ഭരണകൂടം ഞങ്ങളെ തേടിവരും. പിന്നെ ഞാനൊന്നും പറയേണ്ടല്ലോ… ജീവന്‍ മാത്രമല്ല, തീവ്രവാദിയെന്നു മുദ്രകുത്തി എന്റെയും എന്റെ കുടുംബത്തിന്റെയും അഭിമാനംതന്നെ ഇല്ലാതാകും. സ്വന്തം ഗ്രാമത്തിലേക്ക് തിരികെപ്പോകാന്‍ കഴിയുമെന്നുള്ള വിശ്വാസമൊക്കെ പണ്ടേ നഷ്ടപ്പെട്ടു.” ബസ്തറിലെ ഒട്ടുമിക്ക ഗ്രാമങ്ങളും അവളുടെ ഗ്രാമത്തില്‍നിന്നു ഭിന്നമല്ല. എക്കാലവും സംഘര്‍ഷഭരിതമായിരുന്ന ബസ്തര്‍ മേഖലയുടെ വിശ്വാസങ്ങളും ആചാരങ്ങളും ഉള്‍ച്ചേര്‍ത്ത് പലരും അറിയാതെപോയ, അറിഞ്ഞവര്‍ പറയാതെപോയ, ചോദിക്കാനും പറയാനും ആരുമില്ലാത്ത കുറേ മനുഷ്യരെയും അവരുടെ മണ്ണിനെയും ജീവിതത്തെയും സ്വപ്‌നങ്ങളെയും അനുഭവിപ്പിക്കുന്ന പുസ്തകം. ജല്‍ ജംഗല്‍ ജമീനുവേണ്ടി പോരാടേണ്ടിവരുന്ന ഒരു ജനതയുടെ ജീവിതംപറയുന്ന നോവല്‍

Customer Reviews ( 0 )