Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Jamanthippookkal : Neendakathayude Katha : Ashtamoorthi ജമന്തിപ്പൂക്കള്‍ : നീണ്ടകഥയുടെ കഥ | Mathrubhumi Books
MRP ₹ 370.00 (Inclusive of all taxes)
₹ 349.00 6% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Ashtamoorthi
  • Page :
    320
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376880850
  • Language :
    Malayalam
Description

Jamanthippookkal Neendakathayude Katha Ashtamoorthi Mathrubhumi Books ജനപ്രിയനോവല്‍സാഹിത്യത്തെക്കുറിച്ച് ഗൗരവതരമായ ഒരു നോവല്‍ എഴുതുക എന്ന വെല്ലുവിളി അഷ്ടമൂര്‍ത്തിയെപ്പോലെ ഒരെഴുത്തുകാരന്‍ ഏറ്റെടുക്കുമ്പോള്‍ മലയാളസാഹിത്യത്തില്‍ ‘ജമന്തിപ്പൂക്കള്‍’ വിരിയുന്നു. മലയാളിയുടെ വായനശീലത്തെ പോഷിപ്പിച്ച പൈങ്കിളിസാഹിത്യം എഴുതുന്നതും എഴുതിക്കിട്ടുന്നതും ഒരുപക്ഷേ ബൗദ്ധികസാഹിത്യത്തെക്കാളും ശ്രമകരമായിരുന്നു എന്ന അറിയപ്പെടാത്ത യാഥാര്‍ത്ഥ്യം ഈ നോവലിലൂടെ വെളിപ്പെടുന്നു. കലയൂര്‍ കാര്‍ത്തികേയന്‍-തലിയാര്‍ഖാന്‍ എന്നീ എഴുത്തുകാര്‍, ശാരിക-മനോമയം എന്നീ പൈങ്കിളിവാരികകള്‍, കാര്‍ത്തികേയന്റെ നോവല്‍-തലിയാര്‍ഖാന്റെ നോവല്‍ എന്നിങ്ങനെ വിരുദ്ധദ്വന്ദ്വങ്ങളിലൂടെ ആകാംക്ഷയുണര്‍ത്തിക്കൊണ്ടുള്ള യാത്രയും അപ്രതീക്ഷിതമായ ക്ലൈമാക്‌സും ഹൃദ്യമായ വായനാനുഭവം നല്‍കുന്നു.

Customer Reviews ( 0 )