Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Janakiyude Dev Adheenayudeyum : Mancy Sulaiman | ജാനകിയുടെ ദേവ് അധീനയുടെയും | Pravada Books
MRP ₹ 220.00 (Inclusive of all taxes)
₹ 207.00 6% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Mancy Sulaiman
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Janakiyude Dev Adheenayudeyum Mancy Sulaiman Pravada Books ചില പ്രണയങ്ങൾ കൊഴിഞ്ഞിട്ടും മായാത്ത പൂക്കളെ പോലെയാണ്. ഞെട്ടറ്റു വീണാലും അവയുടെ ഓർമ്മയും മണവും മാഞ്ഞു പോകില്ല. ദേവസ്യയുടെ ജീവിതത്തിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ കടന്നുവന്ന ജാനകി, അധീന എന്നീ രണ്ട് സ്ത്രീകളുടെ ഹൃദയസ്പർശിയായ കഥയാണിത്. പ്രായവും കാലവും മായ്ക്കാത്ത പ്രണയം ഉള്ളിൽ സൂക്ഷിക്കുന്നവരുടെ ഒരിക്കലും അവസാനിക്കാത്ത പ്രേമത്തിന്റെ കഥ.

Customer Reviews ( 0 )