Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Janmam : Subhash Chandran | ജന്മം | Mathrubhumi Books
MRP ₹ 180.00 (Inclusive of all taxes)
₹ 167.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Subhash Chandran
  • Page :
    135
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

Janmam Subhash Chandran Mathrubhumi Books പരിഷ്കൃതമെന്ന് ഊറ്റംകൊള്ളുന്ന ഈ ആധുനികാനന്തര ലോകത്തിലെ ഓരോ വളവിലും തിരിവിലും പെൺകുട്ടികളെ കാത്തിരിക്കുന്ന നഖമൂർച്ചകളെക്കുറിച്ചു മുന്നറിയിപ്പു തരുമ്പോഴും അപരിമേയസ്‌നേഹമെന്തെന്ന് കാണിച്ചുതരുന്ന രചന. അഴിച്ചുതീർക്കുന്തോറും കൂടുതൽ സങ്കീർണമായിത്തീരുന്ന ഒരു കുരുക്കിനുമുന്നിലെ നിസ്സഹായതയുടെ പേരു മാത്രമല്ല ജീവിതമെന്ന് ഡൗൺ സിൻഡ്രോം രോഗമുള്ള ഒരു മിടുക്കിക്കുട്ടിയിലൂടെ അനുഭവിപ്പിക്കുന്ന തിരക്കഥ.

Customer Reviews ( 0 )