Kaariyum Pottanum V.Hareesh Dc Books തനതിന്റെ എല്ലാ ബോധ്യത്തോടുംകൂടിയാണ് കാരിയും പൊട്ടനും, പനിയവിചാരം, മിനുക്കുശാല എന്നീ നാടകങ്ങളുടെ പിറവി. എങ്കിലും, മാറിവരുന്ന നാടകക്കാഴ്ചപ്പാടുകളുടെ, ഘടനയുടെ സ്‌കീറ്റിക്കൽ എലമെന്റുകളെ സ്വാംശീകരിച്ച്, തനി സ്‌കിറ്റായി മാറ്റാതെ ചരിത്രബോധ്യമുള്ളതും സമകാലിക കേരളീയപരിസരവും കോർത്ത് സൗന്ദര്യബോധത്തിനൊപ്പം, സാമൂഹികബോധ്യങ്ങളെ ഉൾച്ചേർത്ത് നവീനമായൊരു പാത ഈ സമാഹാരത്തിലെ നാടകങ്ങളിൽ കാണാം. കാരിയും പൊട്ടനും, ഭയം, പനിയവിചാരം, മിനുക്കുശാല, സമസ്യാപൂരണം.